By: Oneindia Malayalam Video Team
Published : January 30, 2017, 03:08

പഴത്തൊലി കളയല്ലേ....കാര്യമുണ്ട്, വീഡിയോ കാണൂ

Subscribe to Oneindia Malayalam

വാഴപഴം കഴിച്ച് തൊലി വലിച്ചെറിയാന്‍ വരട്ടെ...പഴത്തില്‍ മാത്രമല്ല പഴത്തൊലിയിലുമുണ്ട് ആരോഗ്യ ദായക ഘടകങ്ങള്‍. പ്രായത്തെ ചെറുക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ മുതല്‍ വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ പഴത്തൊലിയില്‍ അടങ്ങിയിട്ടുണ്ടത്രേ...

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം