By: Oneindia Malayalam Video Team
Published : August 24, 2017, 06:20

വിനീതിനെയും റിനോയെയും നാണംകെടുത്തി ബംഗളൂരു ആരാധകര്‍

Subscribe to Oneindia Malayalam

കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളെ അപമാനിച്ച് ബംഗളൂരു എഫ്‌സിയുടെ ആരാധകര്‍. എഎഫ്‌സി കപ്പ് ഇന്റര്‍ സോണ്‍ സെമി ഫൈനല്‍ മത്സരം കാണാനെത്തിയ മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയുമാണ് അപമാനിക്കപ്പെട്ടത്. ഇരുവരും ബംഗളൂരു എഫ്‌സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക് മാറിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം