• search
  • Live TV
By : Oneindia Video Malayalam Team
Published : September 14, 2020, 08:40
Duration : 01:53

പരിക്കേറ്റ തീവ്രവാദികളെ ചികിത്സിക്കാന്‍ പോയ ഡോക്ടര്‍ പിടിയില്‍

നേത്രരോഗ ഡോക്ടറായ അബ്ദുര്‍ റഹ്മാനെ കഴിഞ്ഞ മാസത്തോടെയാണ് ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. സിറിയയിലെ ഒരു അതിര്‍ത്തി നഗരത്തില്‍ നിന്ന് മസൂദുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും അബ്ദുര്‍ റഹ്മാന്‍ പറയുന്നു. 2013ലായിരുന്നു ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം