• search
  • Live TV
By : Oneindia Video Malayalam Team
Published : July 05, 2019, 02:31
Duration : 02:50

സച്ചിനൊപ്പമല്ലാ സച്ചിനേക്കാള്‍ മുകളില്‍ ഈ യുവതാരങ്ങള്‍

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മറ്റൊരു ലോകകപ്പ് റെക്കോഡ് കൂടി ഓര്‍മയായി. 18 വയസ് മാത്രമാണ് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത ഈ യുവതാരത്തിന്റെ പ്രായം. 1992 ലോകകപ്പില്‍ സച്ചിന്‍ നേടിയ റണ്‍സാണ് ഖില്‍ തകര്‍ത്തത്. ഇതോടെ 27 വര്‍ഷം മുമ്പുള്ള റെക്കോഡ് പഴങ്കഥയുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം