By: Oneindia Malayalam Video Team
Published : December 27, 2016, 02:16

തിരുവല്ലയില്‍ വന്‍ ബാങ്ക് കവര്‍ച്ച

Subscribe to Oneindia Malayalam

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ വന്‍ ബാങ്ക് കവര്‍ച്ച. തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ നിന്ന് 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ നോട്ടുകളുമടക്കം 27 ലക്ഷം രൂപയാണ് കവര്‍ന്നത്‌.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം