By : Oneindia Malayalam Video Team
Published : April 20, 2017, 05:52

നിരോധിച്ച നോട്ടുകള്‍ വരുന്നു പുതിയ രൂപത്തില്‍‌

നോട്ട് നിരോധനത്തോടെ ഉപയോഗശൂന്യമായ ആയിരം അഞ്ഞുറ് രൂപ നോട്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ റിസര്‍വ്വ് ബാങ്ക് പദ്ധതിയിടുന്നു. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസെെനിങ്ങിന്‍റെ(എന്‍ഐഡി) സഹായത്തോടെ പഴയനോട്ടുകള്‍ കൊണ്ട് ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മ്മിക്കാനാണ് റിസര്‍വ്വ് ബാങ്ക് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ആര്‍ബിഐ എന്‍ഐഡിയ്ക്ക് കെെമാറി. പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ കോളേജുകളില്‍ മത്സരം നടത്തി നൂതന ആശയം കണ്ടെത്താനാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങ് ലക്ഷ്യമിടുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം