By: Oneindia Malayalam Video Team
Published : February 08, 2017, 12:39

സമനില വഴങ്ങിയിട്ടും ബാഴ്സ ഫൈനലില്‍

Subscribe to Oneindia Malayalam

മൂന്ന് ചുവപ്പ് കാര്‍ഡുകള്‍ കണ്ട ആവേശപ്പോരില്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായി സമനിലയായ ബാഴ്‌സലോണ കോപ ഡെല്‍ റേ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇരുപാദത്തിലുമായി 3-2ന് ജയിച്ചാണ് കാറ്റലന്‍ ക്ലബ്ബിന്റെ മുന്നേറ്റം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം