By: Oneindia Malayalam Video Team
Published : May 05, 2017, 05:50

മലയാളികള്‍ രണ്ടും കല്‍പ്പിച്ച്; ബേസില്‍ തമ്പി താരമാകുമോ?

Subscribe to Oneindia Malayalam

ഗുജറാത്ത് ലയണ്‍സിനായി ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ബേസില്‍ തമ്പി രങ്ങേറ്റ സീസണില്‍ തന്നെ എമേര്‍ജിങ് പ്ലെയറിനുള്ള പുരസ്‌കാരം നേടാനുള്ള തയ്യാറെടുപ്പിലാണ്. മലയാളി താരത്തിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ബേസിലിനോടുള്ള മലയാളികളുടെ ഇഷ്ടം വോട്ടായി മാറിയപ്പോള്‍ രണ്ടാമതുള്ള മുംബൈ ഇന്ത്യന്‍സ് താരം നിധീഷ് റാണയെക്കാള്‍ ഇരട്ടി വോട്ടിന് മുന്നിലാണ് ഇപ്പോള്‍ ഈ ഇരുപത്തിമൂന്നുകാരന്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം