• search
  • Live TV
By : Oneindia Video Malayalam Team
Published : March 01, 2018, 01:39
Duration : 00:54

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്നും ബാത്ത് ടബ്ബുകള്‍ ഒഴിവാക്കുന്നു??

നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ബാത്ത് ടബ്ബുകള്‍ മാറ്റാനൊരുങ്ങുന്നു. നേരത്തെ ഹോട്ടലുകള്‍ക്ക് നക്ഷത്ര പദവി കിട്ടാനുള്ള മാനദണ്ഡങ്ങളില്‍ മുഖ്യമായിരുന്നു ബാത്ത്ടബ്ബ്. എന്നാല്‍ ഇത്തരം ഹോട്ടലുകളില്‍ നിന്ന് ബാത്ത്ടബ്ബുകള്‍ ഒഴിവാക്കാനാണ് പുതിയ തീരുമാനം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം