By : Oneindia Malayalam Video Team
Published : April 17, 2018, 10:32

IPL 2018: ഗൗതം ഗംഭീറും ദിനേശ് കാർത്തിക്കും തമ്മിലുള്ള പോരാട്ടം

അവസാന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് കൊല്‍ക്കത്ത. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ കൊല്‍ക്കത്ത പിന്നീടുള്ള രണ്ട് മല്‍സരങ്ങളിലും തോല്‍വിയേറ്റുവാങ്ങുകായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം