• search
  • Live TV
By : Oneindia Video Malayalam Team
Published : April 16, 2021, 06:50
Duration : 03:10

ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് BCCI പ്രതിഫലം ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുരോഗമിക്കവെ ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ പുറത്തുവിട്ട് ബിസിസി ഐ. ഗ്രേഡ് എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗ്രേഡ് എ പ്ലസില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് പ്രതിഫലം ലഭിക്കുക.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം