By: Oneindia Malayalam Video Team
Published : April 26, 2017, 03:26

ചാമ്പ്യന്‍ ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാതെ BCCI

Subscribe to Oneindia Malayalam

ഇന്റെനാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമായി പരസ്യ പോരിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ചാമ്പ്യന്‍ ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാതെയാണ് ബിസിസിഐ ഐസിസിയുമായി പോരിനുളള തയ്യാറെടുക്കുന്നത്. ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം ഇന്നലെ സമാപിച്ചിരിക്കെ ഐസിസിയുമായി യോചിച്ച് പോകാനാകില്ലെന്ന സന്ദേശമാണ് ബിസിസിഐ നല്‍കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം