By : Oneindia Malayalam Video Team
Published : May 14, 2018, 11:50

വനിതാ ഐപിഎല്‍ വരുന്നു

വനിതാ ഐപിഎല്ലിനുള്ള സൂചന നല്‍കി ഇത്തവണ പ്രദര്‍ശന മത്സരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ. മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തില്‍ ആദ്യ പ്ലേ ഓഫ് മത്സരത്തിന് മുന്നോടിയായി വനിതാ ടി20 മത്സരം സംഘടിപ്പിക്കും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം