• search
  • Live TV
By : Oneindia Video Malayalam Team
Published : October 18, 2019, 03:30
Duration : 01:30

പോര് മുറുകുന്നു, ICCയോട് അങ്കംവെട്ടി BCCI

കഴിഞ്ഞ ദിവസം ഐസിസിയുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ ബോഡി മീറ്റിങ് തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബിസിസഐ ഭരണസമിതി. ദുബായില്‍ നടന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായിരുന്നില്ല അമിതാഭ് ചൗധരി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം