• search
By : Oneindia Malayalam Video Team
Published : May 10, 2017, 01:03

അത്ഭുതം! അപ്രത്യക്ഷമായ കടല്‍ത്തീരം ഒറ്റരാത്രി കൊണ്ട് തിരിച്ചെത്തി

33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലാന്‍ഡ് പടഞ്ഞാറന്‍ ദ്വീപിന് നഷ്ടമായ കടല്‍ത്തീരം തിരിച്ചെത്തിയതിന്റെ അത്ഭുതത്തിലാണ് ഗ്രാമവാസികള്‍. ഒറ്റരാത്രി കൊണ്ടാണ് നഷ്ടപ്പെട്ട കടല്‍ത്തീരം അറ്റ്‌ലാന്‍ഡിക് സമുദ്രം തിരിച്ചുനല്‍കിയത്. 1984ലാണ് പടിഞ്ഞാറന്‍ അയര്‍ലാന്‍ഡിലുള്ള ആഷില്‍ ദ്വീപിലെ ദ്വോങ് തീരത്തെ മണല്‍ മുഴുവന്‍ കടുത്ത കൊടുങ്കാറ്റിനെയും പേമാരിയെയും തുടര്‍ന്ന് കടലെടുത്തത്. ശക്തമായ കടലാക്രമണത്തില്‍ ടണ്‍ കണക്കിന് മണല് നഷ്ടമായതോടെ കുറച്ച് പാറകള്‍ മാത്രമാണ് ബീച്ചില്‍ അവശേഷിച്ചത്. ഇതോടെ സൗന്ദര്യം നഷ്ടപ്പെട്ട തീരത്തെ സഞ്ചാരികളുടെ വരവും നിലച്ചു. ബീച്ചിന് സമീപത്തുണ്ടായിരുന്ന നൂറുകണക്കിന് ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും മറ്റും അടച്ചുപൂട്ടേണ്ടി വന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more