• search
  • Live TV
By : Oneindia Video Malayalam Team
Published : June 10, 2019, 06:59
Duration : 03:12

വയനാടിൽ കണ്ണാടി കൊണ്ടൊരു പാലം #Wayanad

കണ്ണാടി കൊണ്ടൊരു പാലം. വയനാടിന്റെ പെരുമ വാനോളം ഉയര്‍ത്താന്‍ നമ്മുടെ തൊള്ളായിരംക്കണ്ടിക്ക് ഉണ്ട് ഈ സുന്ദരി പാലം. ഗ്ലാസിലൂടെ ആരെങ്കിലും നടക്കുമോ...സംശയം സ്വാഭാവികം. അങ്ങനെ സംശയമുള്ളവര്‍ നേരെ വിട്ടോളൂ...തൊള്ളായിരംക്കണ്ടിയിലേക്ക്.കാടും മലകളും അരുവികളും, കുന്നുകളും, നിറയെ പക്ഷി മൃഗാദികളും ഒക്കെയായി പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഒരു സ്ഥലം അതാണ് തൊള്ളായിരംക്കണ്ടി. അവിടെ ആണ് ഈ പറഞ്ഞ അതി മനോഹരമായ കണ്ണാടി പാലം. എന്തൊക്കെയാണ് ഈ പാലത്തിന്റെ പ്രത്യേകത എന്ന് നോക്കാം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം