• search
  • Live TV
By : Oneindia Video Malayalam Team
Published : September 20, 2019, 01:40
Duration : 02:42

റഷ്യന്‍ ചാരനെന്ന് വിളിച്ച ഈ തിമിംഗലം ഇത്ര പാവമായിരുന്നോ

മാസങ്ങള്‍ക്ക് മുന്‍പ് നോര്‍വേ തീരത്ത് കണ്ട ബെലൂഗ തിമിംഗലത്തെ ഓര്‍മ്മയുണ്ടോ?. റഷ്യയുടെ ചാരനെന്ന് തെറ്റിദ്ധരിക്കപ്പെട്ട ആ കുഞ്ഞന്‍ തിമിംഗലം ഇപ്പോള്‍ വീണ്ടും താരമാവുകയാണ്. മനുഷ്യരോടും മൃഗങ്ങളോടും ചങ്ങാത്തം കൂടുന്ന ഈ ബെലൂഗ ആളൊരു പാവത്താനാണെന്ന് മനസ്സിലാക്കാന്‍ ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ മതി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം