• search
  • Live TV
By : Oneindia Video Malayalam Team
Published : July 18, 2020, 01:50
Duration : 02:42

ലോക ക്രിക്കറ്റിലെ അപൂർവ നേട്ടം എലൈറ്റ് ക്ലബ്ബില്‍ ഇനി ബെൻ സ്റ്റോക്‌സും

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് അതിവേഗം വളരുകയാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മാഞ്ചസ്റ്ററില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അദ്ദേഹം ഇത് ഒരിക്കല്‍ക്കൂടി അടിവരയിടുകയും ചെയ്തു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം