By: Oneindia Malayalam Video Team
Published : November 08, 2017, 12:38

ബെർബെറ്റോവിനു ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയ സ്വീകരണം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ബ്ലാസ്റ്റേഴ്‌സ് ഈ കൊല്ലം സൈൻ ചെയ്ത കളിക്കാരൻ ആണ് ബെർബെറ്റോവ്. ബെർബെറ്റോവ് ഇന്നലെ രാത്രി ആണ് കൊച്ചിയിൽ ലാൻഡ് ചെയ്‌തത്‌. രാത്രി 3 മണി ആയിട്ടും കുറെയേറെ ആരാധകർ ആണ് ബെർബെറ്റോവിനെ സ്വീകരിക്കാൻ എത്തിയത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം