By: Oneindia Malayalam Video Team
Published : October 05, 2017, 03:47

ഇതിലും മികച്ച ഗോൾ സ്വപ്നങ്ങളിൽ മാത്രം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

നമ്മൾ പലതരം ഗോളുകൾ കണ്ടിട്ടുണ്ട്. നടുക്ക് നിന്ന് അടിക്കുന്നതും സിസർ കിക്കുകളുമെല്ലാം കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലെ ഒന്ന് കാണാൻ വഴിയില്ല. ഗ്രൗണ്ടിന്റെ നടുക്ക് വെച്ചാണ് ബോൾ എടുക്കാൻ ശ്രമിച്ച കളിക്കാരന്റെ കാലിൽ നിന്ന് ബോൾ പറന്നു എതിർ വലയിൽ വീണത്. കണ്ടിരിക്കണം ഈ ഗോൾ.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം