By: Oneindia Malayalam Video Team
Published : February 03, 2017, 03:54

ഓണ്‍ലൈന്‍ ഷോപ്പിംഗ് ലാഭകരമാക്കാനുള്ള എളുപ്പ വഴികള്‍

Subscribe to Oneindia Malayalam

ഷോപ്പിംഗില്‍ കുറച്ച് പണം മിച്ചം പിടിക്കാന്‍ കഴിയുന്നത് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. ആവശ്യമായതെല്ലാം വിരല്‍ത്തുമ്പില്‍ കിട്ടുമെങ്കില്‍ ഡബിള്‍ സന്തോഷം. സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലുമൊക്കെ കയറിയിറങ്ങി സാധനങ്ങള്‍ വാങ്ങുന്ന ബുദ്ധിമുട്ട് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇല്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം