• search
  • Live TV
By : Oneindia Video Malayalam Team
Published : October 10, 2020, 10:20
Duration : 01:41

കോടതി ജാമ്യം നിഷേധിച്ചതോടെ പോലീസ് അറസ്റ്റിലേയ്ക്ക് നീങ്ങും

ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി മൂവരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ലെന്നും ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും കോടതി വിമര്‍ശിച്ചിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം