By: Oneindia Malayalam Video Team
Published : August 09, 2017, 03:35

BJP ഭരിക്കുന്ന മധ്യപ്രദേശില്‍ കുഞ്ഞുങ്ങളുടെ മുഖത്ത് സീലടിച്ച് ജയില്‍ അധികൃതര്‍

Subscribe to Oneindia Malayalam

ജയിലില്‍ കഴിയുന്ന ബന്ധുക്കളെ കാണാനെത്തിയ കുഞ്ഞുങ്ങളുടെ കവിളില്‍ സീല്‍ പതിപ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് മനുഷ്യവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. ഭോപ്പാലില്‍ രക്ഷാബന്ധന്‍ ദിവസം അമ്മമാരോടൊപ്പം ജയിലിലെത്തിയ കുഞ്ഞുങ്ങളുടെ കവിളിലാണ് സീല്‍ പതിപ്പിച്ചത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം