By : Oneindia Malayalam Video Team
Published : March 30, 2018, 01:05

ഭുവനേശ്വർ കുമാറും ഇനി സൺറൈസേഴ്സിനെ നയിക്കും

ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പുതിയ കപ്പിത്താന്‍മാര്‍. വാര്‍ണര്‍ക്ക് പകരക്കാരനായി കെയ്ന്‍ വില്യംസണ്‍ നായകനായി എത്തിയപ്പോള്‍ ഇന്ത്യന്‍ പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാര്‍ ഉപനായകനായി എത്തുകയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം