By: Oneindia Malayalam Video Team
Published : November 01, 2017, 11:59

ഈ അപകടം കണ്ടിട്ട് പറയൂ ആരുടെ ഭാഗത്തു ആണ് തെറ്റ് എന്ന് ??

Subscribe to Oneindia Malayalam

പല അപകടങ്ങളും നമ്മൾ കാണാറുണ്ട്. അത് പോലെയുള്ള ഒരു ബൈക്ക് അപകടം ആണ് ഈ വിഡിയോയിൽ ഉള്ളത്, അമിതവേഗത്തിൽ വന്ന ബൈക്ക് തിരിയാൻ ശ്രമിച്ച ബൈക്കിനെ വന്നു ഇടിക്കുകയായിരുന്നു. ഈ അപകടദൃശ്യം ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം