കണ്ണൂർ നിന്നും ബാംഗ്ലൂരിലേക്ക് ഉള്ള ബൈക്ക് യാത്ര

Published : July 19, 2018 09:31 AM (IST)
Bike Ride  Kannur To Bengaluru  Travel Video,
കണ്ണൂരിന്റെ മലയോരഗ്രാമങ്ങളിലൂടെ കൂർഗ് വനാന്തരങ്ങളിലൂടെ നാഗർഹോള വന്യജീവി സങ്കേതത്തിലൂടെ ബാംഗ്ലൂരിലേക്ക് ഒരു ഏകാന്ത ബൈക്ക് യാത്ര.കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമ പ്രദേശമായ ആലക്കോട് നിന്നും ഉദ്യാന നഗരമായ ബാംഗ്ളൂരിലേക്കുള്ള ഒരു മോട്ടോർ സൈക്കിൾ യാത്രയാണിത്. മലയോര പ്രദേശമായ ആലക്കോട് നിന്നും ഇരിട്ടി-കൂട്ടുപുഴ-വീരാജ് പേട്ട-നാഗർഹോള -മൈസൂർ വഴിയാണ് ഈ യാത്ര. #Bengaluru #Kannur #Travel
Up Next
Recommended വീഡിയോ
  • 7 hours ago
    'നീ ഓടെടാ';ഹാര്‍ദിക്കിനെ ബൗണ്ടറിക്കടുത്തേക്ക് ഓടിച്ച് രോഹിത്! മധുരപ്രതികാരം
  • 1 day ago
    'ഹലോ മിസ്റ്റർ ഗണേഷേ ആർക്കുവേണ്ടി എന്തിനുവേണ്ടി?'; ഗണേഷിനെതിരെ സമരവുമായി CITU
  • 1 day ago
    രോഹിത്തിനെ പുറത്താക്കുമോ മുംബൈ , കാര്യങ്ങളുടെ പോക്ക് എങ്ങോട്ട്
  • 1 day ago
    LP സ്‌കൂൾ കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ച് സെൽഫിയെടുത്ത് ഷാഫി പറമ്പിൽ
  • 1 day ago
    കേരളത്തിലെ ഭരണത്തിനെക്കുറിച്ച് എന്തെങ്കിലും നല്ലത് പറയാനുണ്ടോ?| K. Muraleedharan
  • 2 days ago
    കേന്ദ്രമന്ത്രി എത്തുക എതിര്‍സ്ഥാനാര്‍ഥിക്ക്; നിര്‍ണായക പ്രഖ്യാപനം നാളെ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം