• search
  • Live TV
By : Oneindia Video Malayalam Team
Published : April 06, 2018, 01:01
Duration : 01:19

സൽമാനെ കുടുക്കിയത് ബിഷ്‌ണോയി സമുദായക്കാർ, കാണാം ഇവരുടെ ആഘോഷ വീഡിയോ

രാ​ജ​സ്​​ഥാ​നി​ല്‍ കൃ​ഷ്​​ണ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി​യ കേ​സി​ല്‍ ബോ​ളി​വു​ഡ്​ സൂ​പ്പ​ര്‍ സ്​​റ്റാ​ര്‍ സ​ല്‍​മാ​ന്‍ ഖാ​നെ ജ​യി​ലി​ല്‍ അ​ട​ച്ച​പ്പോ​ള്‍ വി​ജ​യാ​ഹ്ലാ​ദം പ​ങ്കി​ടു​ക​യാ​ണ്​ ബി​ഷ്​​ണോ​യ് സ​മൂ​ഹം. 15, 16 നൂ​റ്റാ​ണ്ടു​ക​ളി​ലാ​യി ജീ​വി​ച്ചി​രു​ന്ന ഗു​രു ജം​ബേ​ശ്വ​റി​​​െന്‍റ അ​നു​യാ​യി​ക​ളാ​ണ്​ ബി​ഷ്​​ണോ​യി​ക​ള്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം