By: Oneindia Malayalam Video Team
Published : April 20, 2017, 06:19

'ആ കുരിശ് പൊളിച്ചപ്പോള്‍ ക്രിസ്തു സന്തോഷിച്ചുകാണും'

Subscribe to Oneindia Malayalam

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കയ്യേറ്റഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ ഏറ്റവും സന്തോഷിക്കുന്നത് യേശുക്രിസ്തുവായിരിക്കുമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനും ദൈവശാസ്ത്രഞ്ജനുമായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മൂന്നാര്‍ ദൗത്യത്തിന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിവാദ്യം അര്‍പ്പിച്ചു. ദൗത്യത്തിന് പച്ചക്കൊടി വീശിയ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ അഭിനന്ദിച്ചുകൊണ്ടാണ് ബിഷപ്പിന്റെ പോസ്റ്റ്. നമുക്ക് അവസാനം ഒരു റവന്യു മന്ത്രി ഉണ്ടായിരിക്കുന്നു എന്നാണ് ബിഷപ്പ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം