• search
  • Live TV
By : Oneindia Video Malayalam Team
Published : December 20, 2018, 07:44
Duration : 01:26

ബിജെപി രഥയാത്രയ്ക്ക് അനുമതി

ബംഗാളില്‍ രഥയാത്ര നടത്താന്‍ ബിജെപിക്ക് കല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പ്രഖ്യാപിച്ച രഥയാത്രയ്ക്ക് മമതാ ബാനര്‍ജി സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ രഥയാത്ര വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബംഗാള്‍ സര്‍ക്കാര്‍ നിരോധിച്ചത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം