By: Oneindia Malayalam Video Team
Published : January 31, 2017, 06:43

നാളെ തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താല്‍

Subscribe to Oneindia Malayalam

തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍ റോഡ് ഉപരോധിച്ച ബിജെപി നേതാക്കളെയടക്കം പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കെ സുരേന്ദ്രന്‍ അടക്കം നേതാക്കള്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റിരുന്നു. ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണ് പേരൂര്‍ക്കടയില്‍ ലോ അക്കാദമിക്ക് മുന്നിലെ റോഡ് ബിജെപി ഉപരോധിച്ചത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം