By: Oneindia Malayalam Video Team
Published : May 18, 2017, 10:52

'സിപിഎമ്മിനെ തെരുവിലും നേരിടും'

Subscribe to Oneindia Malayalam

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ സിപിഎം നടത്തുന്ന ആക്രമണങ്ങളെ നിയമനിര്‍മാണസഭകളിലൂടെയും നിയമസംവിധാനങ്ങളിലൂടെയും തെരുവിലും നേരിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച ലക്ഷ്യം കാണുകയാണെന്നും ഇതില്‍ വിറളിപൂണ്ട് ഇടതുസര്‍ക്കാരിന്റെ പിന്തുണയോടെയാണ് അക്രമങ്ങള്‍ നടക്കുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ചേര്‍ന്ന പ്രവര്‍ത്തനമല്ലായിതെന്നും അമിത് ഷാ പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം