By : Oneindia Malayalam Video Team
Published : June 06, 2017, 04:03

ബീഫ് കഴിക്കേണ്ടെന്ന് പറഞ്ഞു BJPയില്‍ നിന്ന് രാജിവെച്ചു

ബീഫ് തര്‍ക്കത്തില്‍ മേഘാലയ ബിജെപിയില്‍ വീണ്ടും രാജി. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തില്‍ ബീഫും ബിയറും അടങ്ങിയ ആഘോഷപരിപാടികള്‍ വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ബച്ചു മറാക്ക് ആണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്. ബീഫ് വിവാദത്തില്‍ മേഘാലയ ബിജെപിയില്‍ നിന്നും രാജിവെക്കുന്ന രണ്ടാമത്തെ നേതാവാണ് ബച്ചു മറാക്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം