• search
  • Live TV
By : Oneindia Video Malayalam Team
Published : February 23, 2018, 12:41
Duration : 01:25

കൊന്നത് നമ്പർ വൺ കേരളത്തിൽ ആയത് കൊണ്ട് ആരും മിണ്ടില്ല

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ . കൊന്നത് നമ്ബര്‍ വണ്‍ കേരളത്തിലായത് കൊണ്ട് ആരും മിണ്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം