By: Oneindia Malayalam Video Team
Published : May 10, 2017, 05:00

ഇനി ഇസ്ലാം മതം പഠിപ്പിക്കണ്ട, മദറസ്സകള്‍ പൂട്ടിക്കുന്നു

Subscribe to Oneindia Malayalam

ഇസ്ലാം മതവിശ്വാസികളുടെ മതപഠന കേന്ദ്രങ്ങളായ മദ്രസകള്‍ക്ക് പൂട്ടിട്ട് ബിജെപി സര്‍ക്കാര്‍. അസ്സമിലാണ് ബിജെപി സര്‍ക്കാര്‍ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. അസ്സമിലെ വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററിലൂടെയാണ് സംസ്ഥാനത്ത് മദ്രസകള്‍ പൂട്ടുന്ന കാര്യം അറിയിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം