By: Oneindia Malayalam Video Team
Published : April 04, 2017, 05:45

എംഎല്‍എക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വേണ്ട, താമസം പശു തൊഴുത്തില്‍

Subscribe to Oneindia Malayalam

പശു സ്‌നേഹിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ബിജെപി എംഎല്‍എ എസ് സുരേഷ്‌കുമാര്‍. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പാര്‍ട്ടി ഓഫര്‍ ചെയ്ത ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ നിരസിച്ച് തൊഴുത്തിലാണ് എംഎല്‍എയുടെ താമസം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം