By: Oneindia Malayalam Video Team
Published : April 12, 2017, 01:44

മമതയുടെ തലക്ക് BJP ഇട്ട വില!

Subscribe to Oneindia Malayalam

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലക്ക് വിലയിട്ട് ബംഗാളിലെ ബിജെപി യുവനേതാവ്. മമതയുടെ തലവെട്ടി കൊണ്ടുവരുന്നവര്‍ക്ക് 11 ലക്ഷം രൂപ ഇനാം നല്‍കാമെന്ന് യുവമോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷണേയ് ആണ് പ്രഖ്യാപിച്ചത്. ബിര്‍ബൂമില്‍ ഹനുമാന്‍ ജയന്തിയുടെ ഭാഗമായി നടന്ന റാലിയിലെ പൊലീസ് നടപടിയില്‍ രോഷം പൂണ്ടാ ണ് മമതക്കെതിരെ ഭീഷണിയുമായി യുവമോര്‍ച്ചാ നേതാവ് രംഗത്തെത്തിയത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം