By: Oneindia Malayalam Video Team
Published : April 10, 2017, 11:22

'രാമക്ഷേത്രത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടും'

Subscribe to Oneindia Malayalam

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന കാര്യം കൂടുതല്‍ വിവാദമാക്കി ബിജെപി നേതാക്കള്‍. രാമക്ഷേത്ര നിര്‍മാണം തടയുന്നവരുടെ തലവെട്ടുമെന്ന് ബിജെപി നേതാവ് രാജാ സിങ് പറഞ്ഞു. ഹൈദരാബാദില്‍ നിന്നു ബിജെപി എംഎല്‍എയാണ് രാജാ സിങ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം