By: Oneindia Malayalam Video Team
Published : May 09, 2017, 12:24

'അടങ്ങിയിരിക്കരുത്' ; ഖമറുന്നിനയോട് BJPക്ക് പറയാനുള്ളത്

Subscribe to Oneindia Malayalam

എടുത്ത നിലപാടില്‍ ഇനിയുള്ള കാലം നാടിനെയും ദുരിതമനുഭവിക്കുന്ന സ്ത്രീകളെയും സഹായിക്കണമെന്ന് വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നിസ അന്‍വറിനോട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കുന്നുണ്ടെന്നും അത് തുറന്നുപറയാനുള്ള ആര്‍ജവമാണ് ഖമറുന്നിസ അന്‍വര്‍ കാണിച്ചതെന്നും കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം