By: Oneindia Malayalam Video Team
Published : October 17, 2017, 11:17

BJP യുടെ ആസ്തി എത്രയെന്നോ?

Subscribe to Oneindia Malayalam

ബിജെപിയുടെ സ്വത്തില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ 627 ശതമാനം വര്‍ധന. 2004-05ല്‍ 122 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-16ല്‍ 893 ആയി വര്‍ധിച്ചു. കോണ്‍ഗ്രസിന്‍റെ ആസ്തിയിലും 353 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. സന്നദ്ധ സംഘടനകളായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, ബംഗാള്‍ ഇലക്ഷന്‍ വാച്ച് എന്നിവര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം