By: Oneindia Malayalam Video Team
Published : February 28, 2017, 05:47

ഒലത്തിക്കളയാമെന്ന് കരുതേണ്ട പിണറായിക്ക് വീണ്ടും ഭീഷണി

Subscribe to Oneindia Malayalam

കോഴിക്കോട്് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണി മുഴക്കിയത്. ആര്‍എസ്എസ് തീരുമാനിച്ചാല്‍ മുഖ്യമുന്ത്രിക്ക് യാത്ര ബുദ്ധിമുട്ടാകുമെന്നാണ് ശോഭ സുരേന്ദ്രന്റെ മുന്നറിയിപ്പ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം