By: Oneindia Malayalam Video Team
Published : June 12, 2017, 03:06

സുരേഷ് ഗോപി BJPക്ക് ഭാരം? ഒഴിവാക്കാന്‍ ശ്രമം?

Subscribe to Oneindia Malayalam


കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ഏക രാജ്യസഭാ എംപിയായ സുരേഷ് ഗോപി ദേശീയ, കേന്ദ്ര നേതൃത്വങ്ങള്‍ക്ക് ഭാരമാകുന്നുവെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനുമാണ് ബിജെപി സുരേഷ് ഗോപിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത്. എന്നാല്‍ സുരേഷ് ഗോപി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നു എന്ന തിരിച്ചറിവിലാണ് നേതൃത്വം. ഇതോടെ താരത്തെ പൂര്‍ണമായും അവഗണിക്കുകയാണ് പാര്‍ട്ടി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം