By: Oneindia Malayalam Video Team
Published : February 08, 2018, 03:18

പാർട്ടി മാറിയ അച്ഛനെ കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ, മകളുടെ വീഡിയോ വൈറൽ

Subscribe to Oneindia Malayalam

ബിജെപിയിൽ അംഗത്വമെടുത്ത അച്ഛനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തുമെന്ന് കാഞ്ഞങ്ങാട് സ്വദേശിനിയായ പെൺകുട്ടി. കാഞ്ഞങ്ങാട് വടക്കേ പുലിയൂരിലെ അശ്വനിയാണ് അച്ഛനെതിരെയുള്ള വധഭീഷണിയെക്കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം