By : Oneindia Malayalam Video Team
Published : April 09, 2018, 12:31

2019ലെ തിരഞ്ഞെടുപ്പിനെ നേരിടാൻ രാഹുലിന് മോദിയുടെ ഉപദേശം

ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ അമ്മ സോണിയ ഗാന്ധിയും തോൽക്കാനാണു സാധ്യതയെന്നും ജനങ്ങൾ നിർശയിലാണെന്നുമാണ് ബിജെപി വക്താവ് അനിൽ ബാലുനി പറയുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം