By : Oneindia Malayalam Video Team
Published : March 26, 2018, 12:08

ഈ താരം ഇനി ബ്ലാസ്റ്റേഴ്സിലേക്കില്ല , നിരാശയോടെ ആരാധകർ

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാനുള്ള ക്ഷണം സെയ്ത്യാസെന്‍ നിരസിച്ചതാണ് പുതിയ വാര്‍ത്ത. പകരം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലേക്ക് കൂടുമാറാന്‍ താരം തീരുമാനിക്കുകയായിരുന്നു. ഡല്‍ഹി ഡൈനാമോസ് വിട്ട 26 കാരനായ സെയ്ത്യാസെന്‍ നോര്‍ത്ത് ഈസ്റ്റുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവയ്ക്കും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം