By: Oneindia Malayalam Video Team
Published : August 03, 2017, 10:02

ആളെക്കൊല്ലി ഗെയിം, ബ്ലൂവെയില്‍ ചലഞ്ച് കേരളത്തില്‍ ഡൌണ്‍ലോഡ് ചെയ്തത് 2000 പേര്‍

Subscribe to Oneindia Malayalam

ആത്മഹത്യാ ഗെയിം കേരളത്തിലുമെത്തി. ബ്ലൂ വെയില്‍ എന്ന വിവാദ ഗെയിം 2000ലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ് അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം