By: Oneindia Malayalam Video Team
Published : October 09, 2017, 11:20

സൈനികരുടെ മൃതദേഹം എത്തിച്ചത് കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍

Subscribe to Oneindia Malayalam

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴ് സൈനികരുടെ മൃതദേഹത്തോട് അവഗണന കാണിച്ചെന്ന് പരാതി. അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞയാഴ്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണാണ് ഏഴ് സൈനികര്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹമാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലടച്ച് സൈനിക കേന്ദ്രങ്ങളിലേക്ക് അയച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം