By: Oneindia Malayalam Video Team
Published : May 25, 2017, 04:43

വീട്ടിലിരുന്ന് ബോറടിച്ചു, കീറിക്കളഞ്ഞത് 4 ലക്ഷത്തോളം രൂപ

Subscribe to Oneindia Malayalam

ബോറടിച്ച്‌ ബോറടിച്ച്‌ അഞ്ചു വയസ്സുകാരന്‍ കീറിയെറിഞ്ഞത് നാലു ലക്ഷം രൂപ. ചൈനയില്‍ നടന്ന സംഭവത്തില്‍ പുറത്തു പോയ അച്ഛന്‍ വീട്ടില്‍ വന്നപ്പോള്‍ ഞെട്ടുകയായിരുന്നു. സൂക്ഷിച്ചു വെച്ച 50,000 യുവാന്‍ (4,70,000 രൂപ) ആയിരുന്നു കീറിയും നശിപ്പിച്ചും പയ്യന്‍ കളഞ്ഞത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം