By: Oneindia Malayalam Video Team
Published : June 29, 2017, 12:24

ചിലിക്ക് ബ്രാവോ രക്ഷകന്‍; റൊണാള്‍ഡോയും കൂട്ടരും കരഞ്ഞുകൊണ്ട് മടങ്ങി

Subscribe to Oneindia Malayalam

ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോ നടത്തിയ അത്യുജ്ജല സേവിങിലൂടെയാണ് ചിലിക്ക് വിജയം നേടാനായത്. പോര്‍ച്ചുഗലിനായി കിക്കെടുത്തവര്‍ക്കൊന്നും ബ്രാവോയുടെ ചിലന്തിവല മറികടക്കാന്‍ സാധിച്ചില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം