By: Oneindia Malayalam Video Team
Published : October 17, 2017, 04:39

വീണ്ടും ബ്രസീല്‍! കൊച്ചി ആവേശത്തില്‍

Subscribe to Oneindia Malayalam

അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീല്‍ വീണ്ടും കൊച്ചിയില്‍ ബൂട്ടണിയും. ബുധനാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറിലാണ് ബ്രസീല്‍ കളത്തിലിറങ്ങുക. രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഹോണ്ടുറാസാണ് ബ്രസീലിന്‍റെ എതിരാളികള്‍. കൊച്ചി വേദിയാകുന്ന ഏക പ്രീക്വാർട്ടർ മത്സരം കൂടിയാണിത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം