By: Oneindia Malayalam Video Team
Published : August 19, 2017, 05:55

മേക്കപ്പും ആഭരണങ്ങളുമില്ലാതെ ഒരു നവവധു!

Subscribe to Oneindia Malayalam


ഓഗസ്റ്റ് പത്തിനായിരുന്നു തസ്‌നിം ജാറയുടെ വിവാഹമായിരുന്നു. അന്നുവൈകിട്ട് അവര്‍ ഭര്‍ത്താവുമൊത്തുള്ള വിവാഹ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒരു മേക്കപ്പും ആഭരണങ്ങളുമില്ലാതെയാണ് വിവാഹചടങ്ങില്‍ തസ്‌നിം പങ്കെടുത്തത്. ഫേസ്ബുക്കിലെ പോസ്റ്റിനടിയില്‍ ഇക്കാര്യം സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം